Meaning : നാരങ്ങയുടെ ജാതിയില്‍പ്പെട്ട ഇടത്തരം വലിപ്പമുള്ള മരത്തിന്റെ നീരുള്ള പഴം.
Example :
മധുരനാരങ്ങ പോലെ ആണ് മുസംബി.
Translation in other languages :
Meaning : ഭക്ഷ്യയോഗ്യമായ പഴമുള്ള ഇടത്തരം വലിപ്പത്തോടു കൂടിയ നാരങ്ങയുടെ ജാതിയില്‍പ്പെട്ട ഒരു മരം.
Example :
മുസംബിയുടെ പഴം മധുരനാരങ്ങ പോലെയാണ്.
Synonyms : മൊസാംമ്പി
Translation in other languages :
Lemon tree having fruit with a somewhat insipid sweetish pulp.
citrus limetta, sweet lemon, sweet lime