Meaning : ഒരാളെ മറ്റൊരാള്‍ തള്ളിയും മുഷ്ടി ചുരുട്ടിയും ഇടിക്കുന്ന കാര്യം
Example :
അവര്‍ രണ്ടുപേര്ക്കിടയിലും മുഷ്ടിയുദ്ധം നടക്കുകയാണ്
Synonyms : മല്ലയുദ്ധം
Translation in other languages :
एक दूसरे को धकेलने और मुक्के से मारने का काम।
उन दोनों के बीच घूँसाघूँसी शुरू है।Meaning : ഒരുതരം മത്സരം ഇതില്‍ ഒരു പ്രതിയോഗി മറ്റേ പ്രതിയോഗിയെ മുഷ്ടികൊണ്ട് ഇടിക്കുന്നു.
Example :
മുഹമ്മദലിയുടെ മകളും മുഷ്ടിയുദ്ധത്തില് പങ്കെടുക്കുന്നു.
Translation in other languages :
वह प्रतियोगिता जिसमें प्रतिद्वंदी एक दूसरे पर मुक्कों से वार करते हैं।
मुहम्मद अली की बेटी भी मुक्केबाज़ी में भाग लेती है।