Meaning : മുപ്പതിനോട് ഒൻപത് ചേര്‍ന്നാല്‍ കിട്ടുന്ന സംഖ്യ
Example :
മുപ്പത്തിയൊന്പതിനെ പതിമൂന്നും മൂന്നും കൊണ്ട് ഹരിക്കുവാന്കഴിയും
Synonyms : മുപ്പത്തൊമ്പത്
Translation in other languages :
Meaning : മുപ്പതും ഒന്‍പതും
Example :
അവന്റെ അവിടെ വര്‍ഷത്തില്‍ മുപ്പത്തിയൊന്പത് ആളുകള്‍ വരും
Synonyms : മുപ്പത്തൊന്‍പത്
Translation in other languages :