Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ മുന്നിലേക്കു നില്ക്കുന്ന നീണ്ട ഭാഗം.
Example :
യുദ്ധം ചെയ്യാതെ ഒരു സൂചി മുനയോളം സ്ഥലം പോലും പാണ്ഡവര്ക്കു കൊടുക്കില്ലെന്നു ദുര്യോധനന്‍ ശ്രീകൃഷ്ണനോടു പറഞ്ഞു.
Translation in other languages :
A sharp point (as on the end of a spear).
pikeMeaning : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.
Example :
നദിയുടെ തീരത്തു് അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.
Synonyms : അനീകം, അരു, അരുകു്, ഓരം, കടല്ക്കര, കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്, തടം, തീരം, തീരപ്രദേശം, നദീതടം, രോധസ്സു്, സമുദ്രതീരം
Translation in other languages :
The land along the edge of a body of water.
shoreMeaning : ആയുധത്തിന്റെ നേര്ത്ത അറ്റം
Example :
കത്തിയുടെ മൂര്ച്ച പോയി.
Translation in other languages :
Meaning : കുന്തം, അമ്പ് മുതലായവയുടെ മുന്നിലെ കൂര്ത്ത അറ്റം
Example :
ഈ അമ്പിന്റെ മുന വളരെ കൂര്ത്തതാകുന്നു
Translation in other languages :
Meaning : ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം.
Example :
പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്.
Synonyms : അഗ്രം, കോടി, കോണം, കോണ്‍, തിരിവു്, മുക്കു്, മൂല, രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം, വളവു്, വാള്മുന
Translation in other languages :