Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുടിക്കെട്ട് from മലയാളം dictionary with examples, synonyms and antonyms.

Meaning : തലയിലെ മുടി എല്ലാം ചേര്ത്തു പിടിച്ചു കൂട്ടിയ കെട്ട്.

Example : സ്ത്രീകള് മുടിക്കെട്ടില് മുല്ലപ്പൂ ചൂടുന്നു.

Synonyms : കബരി, കൊണ്ട


Translation in other languages :

सिर के बालों को लपेटकर उनकी बाँधी हुई गाँठ।

औरतें जूड़े में गजरा लगाती हैं।
खोंपा, खोपा, जूड़ा