Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുകളിലേക്ക് from മലയാളം dictionary with examples, synonyms and antonyms.

മുകളിലേക്ക്   ക്രിയാവിശേഷണം

Meaning : ഉയര്ന്ന വര്ഗ്ഗത്തില്‍ അല്ലെങ്കില്‍ ശ്രേണിയില്പ്പെട്ട

Example : ചെറിയ സഹോദരന്‍ പരീക്ഷ ജയിച്ച് മുകളിലേക്ക് പോയി എന്നാല് വലിയ ചേട്ടന് അവിടെ തന്നെ കിടന്നു

Synonyms : ഉയരത്തിലേയ്ക്ക്


Translation in other languages :

उच्च वर्ग या श्रेणी में।

छोटा भाई तो परीक्षा में पास होकर ऊपर चला गया और बड़ा भाई जहाँ का तहाँ रह गया है।
ऊपर

In or to a high position, amount, or degree.

Prices have gone up far too high.
high

Meaning : ഉയർന്ന സ്ഥലത്ത്.

Example : പട്ടം ആകാശത്തില്‍ വളരെ മുകളിലേക്ക്‌ പോയി.

Synonyms : ഉച്ചിയില്‍, ഉന്നതത്തില്, ഉയരങ്ങളിലേക്ക്‌, ഉയരങ്ങളില്, ഉയർച്ചയില്‍, മുകളില്‍


Translation in other languages :

ऊँचे स्थान में।

पतंग आकाश में बहुत ऊपर चली गई है।
ऊँचाई पर, ऊपर, ऊर्द्ध्व, ऊर्ध्व

In or to a place that is higher.

above, higher up, in a higher place, to a higher place