Subscribe
URL of the page has been copied to clipboard.
Meaning : എന്തെങ്കിലും വസ്‌തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.
Example : പാമ്പ് തവളയെ വിഴുങ്ങി.
Synonyms : കപ്പുക, കബളീകരിക്കുക, കമ്മുക, ഗ്രസിക്കുക, മുതുങ്ങുക, വിഴുങ്ങുക
Translation in other languages :हिन्दी English
कोई भी वस्तु भोजन-नलिका के द्वारा गले के नीचे उतारना।
Pass through the esophagus as part of eating or drinking.
Install App