Meaning : ആഭൂഷണം, വസ്ത്രം മുതലായവയുടെ അഴുക്ക് നീക്കം ചെയ്യുക
Example :
മുത്തശ്ശി തന്റെ പഴയ ആഭരണങ്ങള്‍ തട്ടാന്റെ കൈയ്യില്‍ കൊടുത്ത് വൃത്തിയാക്കിപ്പിച്ചു
Synonyms : അലക്കുക, കഴുകുക, വൃത്തിയാക്കുക
Translation in other languages :
गहने, वस्त्र आदि का मैल निकलवाना।
दादी ने अपने पुराने गहनों को सुनार से साफ करवाया।