Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മിടുക്കുള്ള from മലയാളം dictionary with examples, synonyms and antonyms.

മിടുക്കുള്ള   നാമവിശേഷണം

Meaning : ചുറുചുറുക്കുള്ള.

Example : ചുറുചുറുക്കുള്ള വ്യക്‌തി ഏത്‌ ജോലിയും വേഗത്തില്‍ ചെയ്യുന്നു.

Synonyms : ഉത്സാഹമുള്ള, ഉന്മേഷമുള്ള, ഊർജ്ജസ്വലത ഉള്ള, ഓജസ്സുള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചൊടിയുള്ള, തീക്ഷ്ണത ഉള്ള, പ്രവര്ത്തനക്ഷമതയുള്ള, പ്രസരിപ്പുള്ള, മടിയില്ലാത്ത, സാമർത്ഥ്യമുള്ള


Translation in other languages :

जिसमें फुर्ती या तेज़ी हो।

फुर्तीला व्यक्ति कोई भी काम जल्दी कर लेता है।
अशिथिल, चुस्त, तेज, तेज़, धौंताल, फुरतीला, फुर्तीला, सक्रिय, स्फूर्तिपूर्ण, स्फूर्तियुक्त

Moving quickly and lightly.

Sleek and agile as a gymnast.
As nimble as a deer.
Nimble fingers.
Quick of foot.
The old dog was so spry it was halfway up the stairs before we could stop it.
agile, nimble, quick, spry

Meaning : സാമർത്ഥ്യത്തോടു കൂടി ജോലി ചെയ്യുന്ന ആള്.

Example : നിപുണനായ പോലീസ്‌ മുഖ്യാധികാരി കുറ്റവാളികളുടെ ഒരു കൂട്ടത്തെ പിടിച്ചു.

Synonyms : അനുഭവജ്ഞാനമുള്ള, അഭിജ്ഞനായ, കൈപ്പഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, തഴക്കമുള്ള, നിപുണതയുള്ള, നിപുണനായ, പരിചയമുള്ള, പ്രവീണനായ, പ്രാപ്‌തിയുള്ള, മികച്ച, യോഗ്യത ഉള്ള, വിശേഷവിജ്ഞാനമുള്ള, വൈദഗ്ദ്ധ്യമുള്ള, സാമർത്ഥ്യമുള്ള, സാർത്ഥനായ


Translation in other languages :

चतुराई से काम करने वाला।

चालाक पुलिस अफसर ने अपराधियों के एक गिरोह को पकड़ा।
अमूक, अमूढ़, अमूर, आगर, खुर्राट, घूना, चंट, चतुर, चालाक, पटु, पृथुदर्शी, प्रगल्भ, बाँकुरा, सयाना, स्याना, होशियार

Mentally quick and resourceful.

An apt pupil.
You are a clever man...you reason well and your wit is bold.
apt, clever