Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മാറുക from മലയാളം dictionary with examples, synonyms and antonyms.

മാറുക   ക്രിയ

Meaning : മുമ്പിലെ തടസം അല്ലെങ്കില്‍ മുകളിലെ ആവരണം മാറ്റുക.

Example : സമയമായപ്പോള്‍ തന്നെ നൃത്ത വേദിയുടെ തിരശ്ശീല ഉയര്ന്നു .

Synonyms : ഉയരുക, ഉയര്ത്തുക, പൊക്കുക, പൊങ്ങുക


Translation in other languages :

सामने का अवरोध या ऊपर का आवरण हटना।

समय होते ही नाट्य मंच का पर्दा खुल गया।
उघड़ना, उघढ़ना, उघरना, खुलना

Become open.

The door opened.
open, open up

Meaning : ഒരാള് തന്റെ സ്ഥലത്ത്‌ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത്

Example : പറഞ്ഞിട്ടും അവന് തന്റെ സ്ഥലത്ത്‌ നിന്നും മാറിയില്ല

Synonyms : നിരക്കുക, നീങ്ങുക, മാറ്റുക


Translation in other languages :

अपनी जगह से ज़रा आगे बढ़ना या इधर-उधर होना।

कहने के बाद भी वह अपनी जगह से नहीं सरका।
अपसवना, खसकना, खिसकना, टसकना, डगना, डिगना, सरकना, हटना, हिलना

Move very slightly.

He shifted in his seat.
agitate, budge, shift, stir

Meaning : രൂപ ചില്ലറയക്കുക

Example : ആയിരം രൂപയുടെ നോട്ട് ഒരിടത്തും മാറുകയില്ല


Translation in other languages :

रुपए, नोट आदि का छोटे सिक्कों या रुपयों में परिणत होना।

हज़ार का नोट कहीं नहीं भुना।
भुनना

Meaning : പിന്നിലേയ്ക്ക് തിരിയുക

Example : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

Synonyms : അലയുക, ഉരുളുക, ചുറ്റുക, തിരിയുക, മറിയുക


Translation in other languages :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

Meaning : പിന്തിരിയുക

Example : ശത്രുസേന പിന്തിരിഞ്ഞു

Synonyms : പിന്തിരിയുക


Translation in other languages :

अपने स्थान, बात आदि पर न रहना उससे पीछे चला जाना।

विपक्षी सेना पीछे हट गई।
पीछे हटना

Make a retreat from an earlier commitment or activity.

We'll have to crawfish out from meeting with him.
He backed out of his earlier promise.
The aggressive investment company pulled in its horns.
back away, back out, crawfish, crawfish out, pull back, pull in one's horns, retreat, withdraw

Meaning : ആകാശ മാര്ഗ്ഗത്തില്‍ കൂടി ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.

Example : വിമാനം സമുദ്രത്തിന്റെ മുകളില്‍ കൂടി പറക്കുകയായിരുന്നു.

Synonyms : അതിവേഗത്തില്‍ സഞ്ചരിക്കുക, ആകാശത്തുകൂടി സഞ്ചരിക്കുക, ഓടിക്കളയുക, കുതിച്ചോടുക, ചിറകിന്റെ സഹായത്താല്‍ സഞ്ചരിക്കുക, പലായനം ചെയ്യുക, പായുക, പൈലറ്റായി പ്രവര്ത്തിക്കുക, മറയുക, വിമാനത്തില്‍ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക


Translation in other languages :

आकाश मार्ग से या हवा में होकर एक स्थान से दूसरे स्थान पर जाना।

हवाई जहाज़ समुद्र के ऊपर से उड़ रहा था।
उड़ना

Meaning : പ്രവൃത്തിപഥത്തിലേക്ക് കൊണ്ട് വരിക

Example : ഗുരുജിയുടെ സംസര്ഗ്ഗത്താല്‍ അവന്‍ ആധ്യാത്മിക കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു

Synonyms : തിരിയുക


Translation in other languages :

किसी ओर प्रवृत्त करना।

गुरुजी की संगत ने उसे आध्यात्मिकता की ओर घुमा दिया।
घुमाना, मोड़ना

Undergo a transformation or a change of position or action.

We turned from Socialism to Capitalism.
The people turned against the President when he stole the election.
change state, turn