Meaning : ഭൂമിയില്‍ നിന്നു പുറപ്പെടുന്ന നീരാവി ബാഷ്പീകരിച്ചു മേഘങ്ങളായി പറന്നു നടക്കുന്നു.
Example :
ആകാശത്തില്‍ കറുത്ത മേഘങ്ങള്‍ നിറഞ്ഞിരിക്കുന്നു.
Synonyms : അഭ്രം, ധൂമജം, ധൂമപടലം, പാട്ടം, ബലാഹകം, മരാളം, മിഹിരം, മേഘം, വണ്ഠരം, വര്‍ഷം, വലാഹകം, വാരിവാഹം
Translation in other languages :
पृथ्वी पर के जल से निकली हुई वह भाप जो घनी होकर आकाश में फैल जाती है और जिससे पानी बरसता है।
आकाश में काले-काले बादल छाये हुए हैं।A visible mass of water or ice particles suspended at a considerable altitude.
cloudMeaning : വളരെ അധികം ജനങ്ങള്‍ ഒന്നിച്ചു അല്ലെങ്കില്‍ പെട്ടെന്നു മരിക്കാന്‍ ഇട വരുന്ന പകര്‍ച്ച വ്യാധി.
Example :
പണ്ടു കാലങ്ങളില്‍ പകര്‍ച്ച വ്യാധികള്കൊണ്ടു് ഒരു ഗ്രാമം മുഴുവനും കാലി ആകുമായിരുന്നു.
Synonyms : പകര്‍ച്ചവ്യാധി, പടര്‍ന്നു പിടിക്കുന്ന രോഗം, പ്ളേഗ് തുടങ്ങിയ രോഗങ്ങള്‍, മസൂരി, മാരിക, സാംക്രമിക രോഗം
Translation in other languages :
A widespread outbreak of an infectious disease. Many people are infected at the same time.
epidemic