Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മഹാദാനം from മലയാളം dictionary with examples, synonyms and antonyms.

മഹാദാനം   നാമം

Meaning : സൂര്യഗ്രഹണം തുടങ്ങിയ സമയത്ത് നല്കപ്പെടുന്ന ദാനം

Example : മഹാദാനം ചെയ്യുന്നതിലൂടെ മനുഷ്യന് മുക്തി ലഭിക്കും എന്ന് ശാസ്ത്രങ്ങളില് പറഞ്ഞിരിക്കുന്നു


Translation in other languages :

ग्रहण आदि के समय दिया जाने वाला दान।

शास्त्रों में वर्णित है कि महादान करने से व्यक्ति को मोक्ष की प्राप्ति होती है।
महादान

Act of giving in common with others for a common purpose especially to a charity.

contribution, donation

Meaning : മഹാദാനം

Example : കൃഷ്ണന്റെ മഹാദാനത്തോടെ സുധാമയുടെ ജീവിതം സുഖപൂരിതമായി


Translation in other languages :

अपरिमित दान या बहुत बड़ा दान।

कृष्ण से अतिदान पाकर सुदामा का जीवन सुखी हो गया।
अतिदान