Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മരുന്ന് വെച്ച് കെട്ടുക from മലയാളം dictionary with examples, synonyms and antonyms.

Meaning : മുറിവ്, വ്രണം, പരു എന്നിവയുടെ മുകളില്‍ മരുന്നുവെച്ച് തുണികൊണ്ട് കെട്ടുന്ന പ്രവൃത്തി

Example : അവന്‍ വ്രണത്തില്‍ മരുന്ന് വെച്ച് കെട്ടുന്നതിനായി ആശുപത്രിയിലേയ്ക്ക് പോയി

Synonyms : ചുറ്റികെട്ടുക


Translation in other languages :

घाव,फोड़े-फुंसी आदि पर दवा लगाकर पट्टी बाँधने का काम।

वह फोड़े की मरहम-पट्टी कराने के लिए अस्पताल गया है।
अवसादन, प्रतिसारण, मरहम पट्टी, मरहम-पट्टी, मरहमपट्टी, मलहम-पट्टी, मलहमपट्टी, मल्हम-पट्टी, मल्हमपट्टी

A cloth covering for a wound or sore.

dressing, medical dressing