Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മയംവരുക from മലയാളം dictionary with examples, synonyms and antonyms.

മയംവരുക   ക്രിയ

Meaning : ഏതെങ്കിലും വസ്തുവിനെ വെള്ളത്തില്‍ അഥവാ ഏതെങ്കിലും ദ്രവ പദാര്ഥം കൊണ്ടു്‌ നനയ്ക്കുന്നതിനു വേണ്ടി അതില്‍ മുക്കി കുതിർക്കുക

Example : കാലത്തു കഴിക്കുന്നതിനു വേണ്ടി അമ്മ ദിവസവും രാത്രി കടല വെള്ളത്തില്‍ കുതിര്ക്കുന്നു

Synonyms : ആര്ദ്രീഭവിക്കുക, ഈര്പ്പംപിടിക്കുക, ഈറനാകുക, കുതിരുക, നനഞ്ഞുമൃദുവാകുക, നനഞ്ഞുവീര്ക്കുക, പതംവരുക, പൂര്ണ്ണമായിനനയുക


Translation in other languages :

किसी वस्तु को पानी अथवा किसी तरल पदार्थ से तर करने के लिए उसमें डुबाना।

सुबह खाने के लिए माँ रोज रात को चना भिगोती हैं।
भिंगाना, भिंजाना, भिगाना, भिगोना, भिजाना

Submerge in a liquid.

I soaked in the hot tub for an hour.
soak