Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മതപരമായ from മലയാളം dictionary with examples, synonyms and antonyms.

മതപരമായ   നാമവിശേഷണം

Meaning : ഏതെങ്കിലും പ്രത്യേക സമ്പ്രദായവുമായി ബന്ധപ്പെട്ടത്.

Example : ജൈനന്മാരുടെ മതപരമായ തത്വം അനുസരിച്ച് ഏതു ജീവിയേയും കൊല്ലുന്നത് പാപമാണ് .


Translation in other languages :

किसी विशेष संप्रदाय या पंथ से ही संबंध रखनेवाला तथा शेष संप्रदायों का विरोध करनेवाला या उनसे द्वेष रखनेवाला।

सांप्रदायिक लोग देश में अशांति फैला रखे हैं।
सांप्रदायिक, साम्प्रदायिक

Of or relating to or characteristic of a sect or sects.

Sectarian differences.
sectarian

Meaning : മത പരമായ അല്ലെങ്കില്‍ മതത്തെ കുറിച്ച്

Example : നാം ആരുടേയും മത പരമായ വിശ്വാസത്തെ ആക്ഷേപിക്കരുത്.

Synonyms : മതസബന്ധിയായ


Translation in other languages :

धर्म-संबंधी या धर्म का।

हमें किसी के धार्मिक भावनाओं से खिलवाड़ नहीं करना चाहिए।
धार्मिक, मजहबी, मज़हबी

Concerned with religion or religious purposes.

Sacred texts.
Sacred rites.
Sacred music.
sacred

Meaning : മതത്തിനുവേണ്ടിയുള്ള.

Example : ചില ആളുകള്‍ മതപരമായ കാര്യങ്ങള്ക്കുവേണ്ടി തങ്ങളുടെ എല്ലാം നല്കുന്നു.


Translation in other languages :

जो धर्म के लिए हो।

कुछ लोग धर्मार्थ कामों के लिए अपना सबकुछ दे देते हैं।
धर्मार्थ