Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മണിനാദം from മലയാളം dictionary with examples, synonyms and antonyms.

മണിനാദം   നാമം

Meaning : മണി, ക്ലോക്ക് എന്നിവയുടെ നാദം

Example : മണിനാദം കേട്ടതും കുട്ടികള്‍ വീട്ടിലേയ്ക്ക് പോയി

Synonyms : മണിയടി, മണിയൊച്ച


Translation in other languages :

घंटे, घंटी आदि का शब्द।

घंटे की टन-टन सुनते ही बच्चे घर की ओर चल दिए।
टन, टन-टन, टनटन, टनटनाहट, टुन, टुन-टुन, टुनटुन, टुनटुनाहट

Meaning : മണി മുഴങ്ങുന്നതിനാല്‍ ഉണ്ടാകുന്ന ശബ്ദം.

Example : പുറത്തേക്ക്‌ വരുന്ന ഫോണിന്റെ മണി ഉച്ചത്തിലാണ്

Synonyms : മണി, മണിയൊച്ച


Translation in other languages :

घंटी बजने से उत्पन्न ध्वनि।

बाहर से आने वाले फोन की घंटी लंबी होती है।
घंटी

The sound of a bell ringing.

The distinctive ring of the church bell.
The ringing of the telephone.
The tintinnabulation that so voluminously swells from the ringing and the dinging of the bells.
ring, ringing, tintinnabulation