Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മജിസ്ട്രേറ്റ് from മലയാളം dictionary with examples, synonyms and antonyms.

Meaning : ഭരണപരമായ കാര്യങ്ങള്‍ നടത്തുന്നതും കുറ്റക്കാരുടെ കുറ്റങ്ങള് എന്നിവ സമര്പ്പിച്ച് അതിനെക്കുറിച്ച് ചിന്തിച്ച് ശിക്ഷകള്‍ തീരുമാനിക്കുന്നതുമായ സര്ക്കാരിന്റെ ഒരു അധികാരി

Example : മജിസ്ട്രേറ്റിന്റെ അഭാവത്താല്‍ ഇന്ന് വാദം നടന്നില്ല

Synonyms : ന്യായാധിപന്


Translation in other languages :

वह राजकीय अधिकारी जिसके सामने अपराधिक अभियोग आदि विचार और निर्णय के लिए उपस्थित किए जाते हैं और जो शासन-प्रब्ंध के भी कुछ कार्य करता है।

दंडाधिकारी की अनुपस्थिति के कारणा आज की पेशी नहीं हो पाई।
दंडाधिकारी, दण्डाधिकारी, मजिस्ट्रेट, मैजिस्ट्रेट

Meaning : ദണ്ഡനാധികാരി അല്ലെങ്കില് മജിസ്ട്രേറ്റിന്റെ പദവി

Example : മഹേഷ് മജിസ്ട്രേറ്റിനായി അപേക്ഷ നല്കി

Synonyms : ന്യായാധിപൻ


Translation in other languages :

दंडाधिकारी या मजिस्ट्रेट का पद।

महेश ने मजिस्ट्रेटी के लिए आवेदन किया है।
दंडाधिकारी, दण्डाधिकारी, मजिस्ट्रेटी