Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മകരരാശി from മലയാളം dictionary with examples, synonyms and antonyms.

മകരരാശി   നാമം

Meaning : ചന്ദ്രൻ മകരരാശിയിൽ വരുന്നത്

Example : മകരരാശിയിൽ നല്ല ദിവസങ്ങൾ ആയിരിക്കും


Translation in other languages :

चान्द्र ज्योतिषानुसार वह व्यक्ति जिसका जन्म तब हुआ हो जब चन्द्र मकरराशि में हो।

मकरराशिवालों के लिए यह वर्ष शुभ फलदायी है।
मकर राशिवाला, मकरराशिवाला

Meaning : ഉത്രാടം നക്ഷത്രത്തിന്റെ അവസാന മൂന്നു പാദവും തിരുവോണം മുഴുവനും അവിട്ടത്തിന്റെ ആദ്യ രണ്ടു ഭാഗവും ചേര്ന്ന പന്ത്രണ്ടു രാശികളില്‍ പത്താമത്തെ രാശി.

Example : എനിക്കു മകരരാശിക്കാരുടെ വര്ഷഫലം അറിയണം.

Synonyms : മകരംരാശി


Translation in other languages :

बारह राशियों में से दसवीं राशि जिसमें उत्तराषाढ़ा नक्षत्र के अंतिम तीन पाद,पूरा श्रवण और धनिष्ठा के आरंभ के दो पाद हैं।

मुझे मकर राशि का वार्षिक भविष्यफल जानना है।
जलरूप, मकर, मकर राशि, मकरराशि, मृग

The tenth sign of the zodiac. The sun is in this sign from about December 22 to January 19.

capricorn, capricorn the goat, goat