Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മകയിരം from മലയാളം dictionary with examples, synonyms and antonyms.

മകയിരം   നാമം

Meaning : ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ അഞ്ചാമത്തെ നക്ഷത്രം

Example : മകയിരം രോഹിണി കഴിഞ്ഞാണ്‍ വരുന്നത്


Translation in other languages :

सत्ताईस नक्षत्रों में से पाँचवाँ।

मृगशिरा रोहिणी के बाद का नक्षत्र है।
आग्रहायण, तारामृग, मार्ग, मृग, मृगशिरा, मृगशिरा नक्षत्र, मृगोत्तम, शशिदैव, सोमदैवत

Meaning : . ചന്ദ്രന് മകയിരം നക്ഷത്രത്തില് സഞ്ചരിക്കുന്ന സമയം

Example : മകയിരം നാളില് അവന് ഗ്രഹപ്രവേശം നടത്തുന്നതിനുള്ള ഒരുക്കം നടത്തി


Translation in other languages :

वह काल जब चन्द्रमा मृगशिरा नक्षत्र में होता है।

उसने मृगशिरा नक्षत्र में गृह प्रवेश का आयोजन किया है।
आग्रहायण, तारामृग, मार्ग, मृग, मृगशिरा, मृगशिरा नक्षत्र, मृगोत्तम, शशिदैव, सोमदैवत