Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മംഗളഗാനം from മലയാളം dictionary with examples, synonyms and antonyms.

മംഗളഗാനം   നാമം

Meaning : മംഗള വേളകളില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിനായിട്ട് പാടുന്ന ഗാനം

Example : രാമന്റെ ജനനസമയത്ത് അയോധ്യയിലെ ജനങ്ങള്‍ മംഗളഗാനം ആലപിച്ചു


Translation in other languages :

मंगल अवसर पर या किसी को बधाई देने के लिए गाया जानेवाला गीत।

राम जन्म पर अयोध्यावासी बधाई गीत गा रहे थे।
बधाई, बधाई गीत, बधावना, बधावा

Meaning : ഏതെങ്കിലും ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പായിട്ട് ആലപിക്കുന്ന ഗാനം

Example : വിവാഹചടങ്ങ് തുടങ്ങുന്നതിന് മുമ്പായിട്ട് മംഗളഗാനം ആലപിച്ചു


Translation in other languages :

किसी अनुष्ठान के शुरू होने से पहले गाया जानेवाला गीत।

विवाह के समय मंगलाचार गाया जाता है।
मंगलाचार