Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭാഷ from മലയാളം dictionary with examples, synonyms and antonyms.

ഭാഷ   നാമം

Meaning : മനസ്സിലെ വിചാരങ്ങള്‍ മറ്റൊരാള്ക്ക് മനസ്സിലാക്കികൊടുക്കന്നതിനായി വായില്‍ നിന്ന് പുറത്തുവരുന്ന വ്യക്തമായ ഒച്ചകള്‍ അല്ലെങ്കില്‍ അര്ഥമുള്ള വാക്കുകളും വാക്യങ്ങളും.

Example : സമ്പര്ക്കത്തിനുള്ള മാധ്യമമാണ് ഭാഷ.

Synonyms : മൊഴി


Translation in other languages :

मुँह से निकलने वाली व्यक्त ध्वनियों या सार्थक शब्दों और वाक्यों का वह समूह जिसके द्वारा मन के विचार दूसरे पर प्रकट किये जाते हैं।

भाषा संपर्क का माध्यम है।
जबान, ज़बान, जुबान, भाखा, भाषा

A systematic means of communicating by the use of sounds or conventional symbols.

He taught foreign languages.
The language introduced is standard throughout the text.
The speed with which a program can be executed depends on the language in which it is written.
language, linguistic communication