Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭാഗിക്കുക from മലയാളം dictionary with examples, synonyms and antonyms.

ഭാഗിക്കുക   ക്രിയ

Meaning : അതിരു കണക്കാക്കുന്നതിനു വേണ്ടി നാലു വശത്തും രേഖ വരയ്ക്കുക.

Example : കുട്ടികള്‍ കബടികളി സ്ഥലം ഭാഗിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അതിരു തിരിക്കുക


Translation in other languages :

सीमाबद्ध करने के लिए चारों ओर रेखा खींचना।

बच्चे कबड्डी के मैदान को चाक रहे हैं।
चाकना, हद बाँधना, हद बांधना

Set boundaries to and delimit.

Mark out the territory.
mark off, mark out

Meaning : ഏതെങ്കിലും വസ്‌തു മുതലായവ പല ഭാഗങ്ങളാക്കുക.

Example : കള്ളന്മാഉർ കട്ട മുതല് ഭാഗിച്ചു.

Synonyms : ഓഹരിചെയ്യുക, ഓഹരിനല്‌കുക, പകുത്തുകൊടുക്കുക, പങ്കിടുക, പങ്കിട്ടുകൊടുക്കുക, പങ്കുവച്ചെടുക്കുക, പങ്കുവയ്ക്കുക, പങ്ക്കൊടുക്കുക, വിഭജിക്കുക, വീതിക്കുക


Translation in other languages :

किसी वस्तु आदि के कई भाग करना।

चोरों ने चोरी का माल बाँटा।
तक़सीम करना, बाँटना, बांटना, भाग करना, विभाजित करना, हिस्से करना

Separate into parts or portions.

Divide the cake into three equal parts.
The British carved up the Ottoman Empire after World War I.
carve up, dissever, divide, separate, split, split up

Meaning : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്തിരിക്കുക

Example : സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു

Synonyms : വിഭജിക്കുക, വേർതിരിക്കുക


Translation in other languages :

कुछ हिस्सों में अलग-अलग होना।

स्वतंत्रता के बाद भारत दो भागों में बँट गया।
बँटना, बटना

Come apart.

The two pieces that we had glued separated.
divide, part, separate