Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭവനം from മലയാളം dictionary with examples, synonyms and antonyms.

ഭവനം   നാമം

Meaning : മനുഷ്യന്മാര്‍ ചുമരുകള്‍ കൂട്ടിച്ചേര്ത്ത് ഉണ്ടാക്കുന്ന സാധനം.

Example : ഈ വീട്ടില്‍ അഞ്ച് മുറികളുണ്ട്.

Synonyms : ആലയം, ഗൃഹം, നിലയം, വസതി, വീട്, സദനം


Translation in other languages :

मनुष्यों द्वारा छाया हुआ वह स्थान, जो दीवारों से घेरकर रहने के लिए बनाया जाता है।

इस घर में पाँच कमरे हैं।
विधवा मंगला नारी निकेतन में रहती है।
अमा, अवसथ, अवस्थान, आगर, आगार, आयतन, आलय, आश्रय, केतन, गृह, गेह, घर, दम, धाम, निकेत, निकेतन, निलय, निषदन, पण, मकान, शाला, सदन, सराय

A dwelling that serves as living quarters for one or more families.

He has a house on Cape Cod.
She felt she had to get out of the house.
house

Meaning : ഏതെങ്കിലും പ്രധാനപ്പെട്ട വ്യക്തി (ഭരണകര്ത്താക്കള്‍ മുതലായവര്‍) താമസിക്കുന്ന സര്ക്കാര് വക അല്ലെങ്കില്‍ അധികാരികളുടെ ഭവനം

Example : രാജ്യഭവന് ഈ വഴിയിലാണ്

Synonyms : ഔദ്യോഗികവസതി, വസതി


Translation in other languages :

किसी महत्त्वपूर्ण व्यक्ति (शासक आदि) के रहने का सरकारी या आधिकारिक भवन।

राज्यपाल निवास इसी मार्ग पर है।
निवास

The official house or establishment of an important person (as a sovereign or president).

He refused to live in the governor's residence.
residence

Meaning : ഇഷ്ട്ടിക, കല്ലു്, മരം മുതലായവകൊണ്ടു് വസ്‌തുവിന്‌ അനുശ്രിതമായി നിര്മ്മിച്ചതു്.

Example : ഈ കെട്ടിടത്തിന്റെ നിര്മ്മാണത്തിനു്‌ മൂന്നു വര്ഷം വേണ്ടിവന്നു.

Synonyms : കെട്ടിടം, മാളിക


Translation in other languages :

ईंट, पत्थर, लकड़ी आदि की लगभग स्थायी रूप से बनी कोई ऐसी बनावट जिसमें छत और दीवारें होती हैं और जो वास्तु के अंतर्गत आती है।

इस भवन के निर्माण में तीन साल लगे हैं।
इमारत, बिल्डिंग, भवन, वास्तु

A structure that has a roof and walls and stands more or less permanently in one place.

There was a three-story building on the corner.
It was an imposing edifice.
building, edifice