Meaning : രാജ്യത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ ഏതെങ്കിലും വിഭാഗത്തിന്റെയും എല്ലാ ജോലികളും നടത്തുന്നത് ആരുടെ പരാമർശം അനുസരിച്ചാണോ ആ പ്രധാന അധികാരി.
Example :
ഈ പരിപാടിയുടെ ഉദ്ഘാടനം ഒരു മന്ത്രിയാണ് നടത്തിയത്.
Synonyms : അമാത്യന്‍, ദിവാന്, പ്രതിനിധി, മന്ത്രി, മന്ത്രി സഭാംഗം, രഹാടന്, ശമതന്, സചിവന്
Translation in other languages :
A person appointed to a high office in the government.
Minister of Finance.