Meaning : അമ്പലത്തിലെ ഗര്ഭഗൃഹത്തിന് മുമ്പിലെ ഒരു സ്ഥലം അവിടെ ഭക്തര്‍ ഇരുന്ന് ഭജനയും കീര്‍ത്തനവും ആലപിക്കുന്നു
Example :
ഈ അമ്പലത്തിന്റെ ഭജനമണ്ഡപം വളരെ ചെറുതാണ് .
Translation in other languages :
A hall where many people can congregate.
assembly hall