Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭക്ഷ്യയോഗ്യമല്ലാത്ത from മലയാളം dictionary with examples, synonyms and antonyms.

Meaning : ഭക്ഷ്യയോഗ്യമല്ലാത്ത വസ്തു.

Example : അവന്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ ചപ്പുചവറുകളുടെ കുട്ടയിലിട്ടു.

Synonyms : തിന്നാന്‍ കൊള്ളാത്ത, ഭക്ഷിക്കാന്‍ കൊള്ളാത്ത


Translation in other languages :

वह वस्तु जो खाने के योग्य न हो।

उसने अखाद्य वस्तुओं को कचरे के डिब्बे में डाल दिया।
अखाद्य पदार्थ, अखाद्य वस्तु

Meaning : ഭക്ഷ്യയോഗ്യമല്ലാത്ത

Example : ഭക്ഷ്യയോഗ്യമല്ലാത്ത പഴം തിന്ന് അവൻ മരിച്ച് പോയി

Synonyms : കഴിക്കാൻ പറ്റാത്ത, കഴിക്കാൻ പാടില്ലാത്ത


Translation in other languages :

जिसे खाना नहीं चाहिए।

वह अखाद्य फल खाकर मर गया।
अखज, अखाद्य, अग्राह्य, अनाहार्य, अभक्ष्य, अभोज, अभोज्य

Not suitable for food.

inedible, uneatable

Meaning : ഭക്ഷിക്കുവാന്‍ യോഗ്യമല്ലാത്തത്.

Example : ഇത് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുവാണ്.


Translation in other languages :

जो खाने के योग्य न हो।

शाकाहारियों के लिए माँस, मछली अखाद्य वस्तुएँ हैं।
अखज, अखाद्य, अग्राह्य, अनाहार्य, अभक्ष, अभक्ष्य, अभोज, अभोज्य

Not suitable for food.

inedible, uneatable