Meaning : മാറു് മറയ്ക്കാന്‍ ഉതകുന്ന സ്ത്രീകളുടെ ഒരു ആട.
Example :
ശ്യാമയും രശ്മിയും സാരിയും ബ്ളൌസും ഇട്ടപ്പോള്‍ സുന്ദരികളായി.
Synonyms : ജാക്കെറ്റു്
Translation in other languages :
A top worn by women.
blouseMeaning : പുറക് വശവും നെഞ്ചും മറയ്ക്കുന്ന സ്ത്രീകളുടെ ഒരു വസ്ത്രം
Example :
അവള്ക്ക് ചുകന്ന ബ്ളൌസ് നന്നായി ചേരുന്നു
Translation in other languages :
A loose collarless shirt worn by many people on the Indian subcontinent (usually with a salwar or churidars or pyjama).
kurta