Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ബോധമില്ലാത്ത from മലയാളം dictionary with examples, synonyms and antonyms.

ബോധമില്ലാത്ത   നാമവിശേഷണം

Meaning : ബോധം നഷ്ടപ്പെടുക.

Example : തന്റെ പ്രിയ കൂട്ടുകാരന്റെ മരണ വാര്ത്ത കേട്ട് അയാള് അബോധാവസ്ഥയിലായി.

Synonyms : അബോധാവസ്ഥ


Translation in other languages :

Meaning : ഒന്നിനെക്കുറിച്ചും അറിവോ വിവരമോ ഇല്ലാത്ത.

Example : അസുഖങ്ങളെ കുറിച്ച് അറിവില്ലാത്ത ചില ആളുകളുമുണ്ട്.

Synonyms : അജ്ഞരായ, അറിഞ്ഞുകൂടാത്ത, അറിവില്ലാത്ത


Translation in other languages :

जिसे कोई खबर या जानकारी न हो।

कुछ ऐसे लोग भी होते हैं जो बीमारियों से बेखबर रहते हैं।
अनजान, बेखबर, बेख़बर

Unaware because of a lack of relevant information or knowledge.

He was completely ignorant of the circumstances.
An unknowledgeable assistant.
His rudeness was unwitting.
ignorant, unknowing, unknowledgeable, unwitting