Meaning : ഏതെങ്കിലും ജീവിയുടെ നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ പറ്റുന്ന ശരീരത്തിലെ ബാഹ്യമായ ഭാഗം.
Example :
കൈ ശരീരത്തിലെ ബാഹ്യാവയവമാകുന്നു.
Synonyms : ബാഹ്യശരീരഭാഗം
Translation in other languages :
किसी जीव के शरीर का बाहरी भाग जो नग्न आँखों से दिखाई देता है।
हाथ एक बाह्य अंग है।Any body part visible externally.
external body partMeaning : പുറത്തെ അവയവം
Example :
കൈ, കാത് എന്നിവ ബാഹ്യാവയവം ആകുന്നു
Translation in other languages :
An organ that is situated on or near the surface of the body.
external organ