Meaning : സമ്മതിദായകന് തന്റെ സമ്മതിപത്രം ഇടുന്ന പെട്ടി.
Example :
ബാലറ്റ് പെട്ടികള്‍ വലിയ സുരക്ഷയോടെ സമ്മതിദായക കേന്ദ്രങ്ങളില്‍ നിന്ന് എടുത്തു പൊയ്ക്കൊണ്ടിരുന്നു.
Synonyms : വോട്ടുപെട്ടി
Translation in other languages :
वह बाक्स जिसमें मतदाता अपना मतपत्र डालता है।
मत-पेटिकाओं को बहुत ही सुरक्षा के साथ मतदान केंद्रों पर ले जाया जा रहा है।A box where voters deposit their ballots.
ballot box