Meaning : ബലം പ്രയോഗിച്ച് ആരെയെങ്കിലും തന്റെ അടുത്താക്കിയ വ്യക്തി.
Example :
പോലീസ് രണ്ടു ബന്ദികളെ തീവ്രവാദികളില്‍ നിന്ന് മോചിപ്പിച്ചു.
Translation in other languages :
Meaning : ഏതൊരുവനാണോ തടവില്‍ ബന്ധിതനായിരിക്കുന്നത് അല്ലെങ്കില്‍ തടവ് ഒരുക്കിയിരിക്കുന്നത്.
Example :
ഒരു തടവുപുള്ളി ജയിലില്‍ നിന്ന് ഓടിപ്പോയി.
Synonyms : തടവുകാരന്, തടവുപുള്ളി, പാറപ്പുള്ളി, ബന്ധനസ്ഥന്
Translation in other languages :