Meaning : തൃപ്തരും സന്തുഷ്ടരും ആക്കുക.
Example :
അവന് എങ്ങനേയോ ബ്രാഹ്മണര്ക്ക് ദാനവും ദക്ഷിണയും നല്കി അവരെ സന്തുഷ്ടരാക്കി.
Synonyms : തൃപ്തരാക്കുക, സന്തുഷ്ടരാക്കുക
Translation in other languages :
तृप्त या संतुष्ट करना।
उसने किसी तरह ब्राह्मण को दान-दक्षिणा देकर संतुष्ट किया।