Meaning : ആളുകള്‍ ഉപാസനയും പൂജയും മറ്റും നടത്തുന്ന സ്ഥലം
Example :
ഉപാസനാസ്ഥലം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം
Synonyms : ഉപാസനാസ്ഥലം, പുജാസ്ഥലം, പൂജാമുറി
Translation in other languages :
वह स्थान जहाँ पर लोग उपासना या पूजा करते हैं।
उपासना स्थल स्वच्छ और साफ़ होना चाहिए।