Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രാണവായു from മലയാളം dictionary with examples, synonyms and antonyms.

പ്രാണവായു   നാമം

Meaning : നമ്മള്‍ ശ്വാസോച്ഛാസത്തിനെടുക്കുന്ന, സ്വാദ്, നിറം, മണം എന്നിവയില്ലാത്ത പെട്ടന്ന് ജ്വലിക്കുന്ന വാതകം.

Example : ഹൈഡ്രജനും ഓക്സിജനും പ്രവര്ത്തിച്ചതിന്റെ ഫലസ്വരൂപമായാണ് ജലം ഉണ്ടായിരിക്കുന്നത്.

Synonyms : ഓക്സിജന്‍


Translation in other languages :

एक स्वादहीन,रंगहीन,गंधहीन एवं अज्वलनशील गैस जिसे हम साँस के रूप में ग्रहण करते हैं।

हाइड्रोजन और ऑक्सीजन की क्रिया के फलस्वरूप जल का निर्माण होता है।
अक्षजन, अम्लजन, आक्सीजन, ऑक्सीजन, ओषजन, औक्सीजन, प्राण वायु, प्राणवायु

Meaning : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.

Example : ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.

Synonyms : അസു, ഉയിരു്, ഓജസ്സു്, ചൈതന്യം, ജീവന്, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണശക്തി


Translation in other languages :

प्राणियों की वह चेतन शक्ति जिससे वे जीवित रहते हैं।

शरीर से प्राण का बहिर्गमन ही मृत्यु है।
आत्मा, उक्थ, चेतना, चैतन्य, जाँ, जान, जीव, जीवड़ा, जीवथ, जीवन-शक्ति, जीवात्मा, दम, धातृ, नफ़स, नफ़्स, पुंगल, प्राण, सत्त्व, सत्व, स्पिरिट

The vital principle or animating force within living things.

spirit