Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രസവിക്കുക from മലയാളം dictionary with examples, synonyms and antonyms.

പ്രസവിക്കുക   ക്രിയ

Meaning : മൃഗങ്ങളുടെ ഗർഭത്തില്‍ നിന്ന് കുട്ടി പുറത്തേക്ക് വരുന്ന അല്ലെങ്കില്‍ ജനിക്കുന്ന പ്രക്രിയ.

Example : അതിരാവിലെ പശു ഒരു പെണ്കിടാവിന്‌ ജന്മം കൊടുത്തു.

Synonyms : ഉല്പ്പാദിപ്പിക്കുക, ജനിക്കുക, ജന്മം കൊടുക്കുക, പുനരുല്പ്പാദിപ്പിക്കുക


Translation in other languages :

पशुओं का गर्भ से बच्चा निकालना या उत्पन्न करना।

सुबह-सुबह ही गाय ने एक बछिया जनी है।
अवतारना, उत्पन्न करना, जनना, जनमाना, जन्म देना, जन्माना, पैदा करना, बियाना, ब्याना

Meaning : ഗര്ഭത്തില്നികന്ന് കുട്ടി പുറത്ത് വരിക

Example : അവള്‍ ഏഴുമക്കളെ പെറ്റു പക്ഷേ ഒന്നുപോലും സല്പുത്രനായിത്തീര്ന്നില്ല

Synonyms : പെറുക


Translation in other languages :

गर्भ से बच्चा बाहर निकालना।

उसने सात बच्चे पैदा किए पर एक भी सुपात्र नहीं निकला।
उत्पन्न करना, जनना, जनमाना, जन्म देना, जन्माना, पैदा करना

Cause to be born.

My wife had twins yesterday!.
bear, birth, deliver, give birth, have