Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രശ്നം from മലയാളം dictionary with examples, synonyms and antonyms.

പ്രശ്നം   നാമം

Meaning : വളരെ സങ്കീര്ണ്ണമായതോ അല്ലെങ്കില് മനസ്സിലാക്കാനോ ചെയ്യുവാനോ കഴിയാത്ത ഒരു കാര്യം

Example : ഞാന് ഒരു വലിയ കുഴപ്പത്തില് ചാടിയിരിക്കുകയാണ്

Synonyms : കുഴപ്പം, വള്ളികെട്ട്


Translation in other languages :

बहुत उलझन की कोई बात या काम जिसे समझना या करना कठिन हो, विशेषकर गलत काम।

मैं किस गोरखधंधे में फँस गया हूँ।
गोरख-धंधा, गोरख-धन्धा, गोरखधंधा, गोरखधन्धा

An intricate and confusing interpersonal or political situation.

embroilment, imbroglio

Meaning : സ്വയമായിട്ട് ഒഴിവാക്കാന്‍ പറ്റാത്ത വിഷമം പിടിച്ച ചിന്തിക്കേണ്ടതായ കാര്യം.

Example : തൊഴിലില്ലായ്മ രാജ്യത്തിന്റെ മുന്നില് ഒരു വലിയ പ്രശ്നമാണ്.

Synonyms : ചിന്താവിഷയം


Translation in other languages :

वह उलझनवाली विचारणीय बात जिसका निराकरण सहज में न हो सके।

बेरोज़गारी देश के सामने एक बहुत बड़ी समस्या है।
पहले इस समस्या को सुलझाइए।
उलझन, गुत्थी, प्रश्न, प्राब्लम, प्रॉब्लम, मसला, मुद्दा, समस्या

A source of difficulty.

One trouble after another delayed the job.
What's the problem?.
problem, trouble