Meaning : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
Example :
Synonyms : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആശ, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്‍ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്‍ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്‍ദ്ദം
Translation in other languages :
वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।
प्रेम में स्वार्थ का कोई स्थान नहीं होता।A strong positive emotion of regard and affection.
His love for his work.Meaning : പ്രേമിക്കുന്നവരുടെ ഇടയിലുള്ള വികാരം.
Example :
സിനിമയുടെ ലോകത്ത് എപ്പോഴും പ്രണയത്തെ കുറിച്ചാണ് ചര്‍ച്ച.
Synonyms : അനുരാഗം, പ്രേമബന്ധം
Translation in other languages :
दो प्रेमियों के बीच का संबंध।
फिल्मी दुनिया में हमेशा रोमांस के चर्चे चलते रहते हैं।Meaning : സ്ത്രീ പുരുഷന്മാരുടെ ഇടയിലുള്ള പരസ്പര വിശ്വാസം സ്നേഹം, രൂപം, ഗുണം സാന്നിധ്യം അല്ലെങ്കില്‍ കാമവാസന കാരണം ഉണ്ടാകുന്നതാണ്.
Example :
ഹീര്‍ രംജാ, ശിരീ ഫര്‍ഹാദ്, ഡോലാ മാരു എന്നിവരുടെ പ്രേമം അനശ്വരമാണ്.
Synonyms : പ്രേമം
Translation in other languages :
A deep feeling of sexual desire and attraction.
Their love left them indifferent to their surroundings.