Meaning : കേവലം ബൌദ്ധികശക്തി കൊണ്ടു ജീവിക്കുന്നയാള്‍.
Example :
സമൂഹത്തിനു ഒരു പുതിയ ദിശ കൊടുക്കുന്നതില്‍ ബുദ്ധിജീവികള്‍ക്കു വലിയ പങ്കുണ്ട്.
Synonyms : ബുദ്ധി ജീവി
Translation in other languages :
जो केवल बुद्धिबल से जीविका उपार्जन करता हो।
समाज को एक नई दिशा देने में बुद्धिजीवी व्यक्तियों का बहुत बड़ा हाथ होता है।