Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രക്ഷേപണം from മലയാളം dictionary with examples, synonyms and antonyms.

Meaning : റേഡിയോ വഴി സംഗീതം, പ്രസംഗം എന്നിവ കേള്പ്പിക്കുന്നതിനായി നാലുഭാഗത്തേക്കും പ്രക്ഷേപണം ചെയ്യുന്ന ക്രിയ

Example : ഇത് ആകാശവാണി ഭോപാലിന്റെ പ്രക്ഷേപണ കേന്ദ്രം ആകുന്നു


Translation in other languages :

रेडियो या टेलीविजन के द्वारा संगीत, भाषण आदि सुनाने के निमित्त उसे चारों ओर फैलाने की क्रिया।

यह आकाशवाणी भोपाल का प्रसारण केन्द्र है।
प्रसारण

The act of sending a message. Causing a message to be transmitted.

transmission, transmittal, transmitting

പ്രക്ഷേപണം   നാമവിശേഷണം

Meaning : സംഗീതം പ്രസംഗം മുതലായവയുടെ ശബ്ദരൂപം റേഡിയോ വഴി പ്രക്ഷേപണം നടത്തുക

Example : ഇപ്പോൾ നിങ്ങൾ ആകാശവാണി റായ്പ്പുരിൽ നിന്ന്‍ പ്രക്ഷേപണം ചെയ്യുന്ന കാര്യ പരിപാടിയാണ്‍ കേട്ടുകൊണ്ടിരിക്കുന്നത്


Translation in other languages :

संगीत, भाषण आदि की ध्वनि का रेडियो द्वारा प्रसारण किया हुआ।

अभी आप आकाशवाणी रायपुर से प्रसारित कार्यक्रम सुन रहे थे।
प्रसारित