Meaning : ആരെയെങ്കിലും കഷ്ടപ്പെടുത്തുന്നതിനുവേണ്ടി ശല്യപ്പെടുത്തുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
Example :
പ്രകോപിപ്പിച്ചതുകാരണം രാമുവിന് അടി കിട്ടി.
Translation in other languages :
Meaning : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.
Example :
ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.
Synonyms : അപ്രീതി, അഭ്യസൂയ, അമര്ഷം, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ക്രോധം, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, നീരസം, പരിഭവം, പ്രതിഘം, ബദ്ധ വൈരം, മദം, മന്യു, മറുപ്പു്, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്, രുഷ, രുഷ്ടി, വിദ്വേഷം, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, ശുണ്ഠി, സ്പര്ദ്ധ
Translation in other languages :
चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।
क्रोध से उन्मत्त व्यक्ति कुछ भी कर सकता है।