Meaning : പരിസ്ഥിതിയെ സംബന്ധിച്ച അല്ലെങ്കില്‍ പരിസ്ഥിതിയുടെ.
Example :
മനോരമ ഒരു പരിസ്ഥിതി സംബന്ധമായ ലേഖനം എഴുതികൊണ്ടിരിക്കുന്നു.
Synonyms : പരിസ്ഥിതിസംബന്ധമായ
Translation in other languages :
Of or relating to the science of ecology.
Ecological research.