Meaning : വ്യക്തമല്ലാത്തത് അല്ലെങ്കിൽ പ്രകടമല്ലാത്തത്
Example :
അവ്യക്തമായ ഭാവങ്ങളെ വെറുതെ സങ്കല്പിക്കുവാൻ മാത്രമെ കഴിയു
Synonyms : അവ്യക്തമായ, കൃത്യമല്ലാത്ത, തെളിയാത്ത, വ്യക്തമല്ലാത്ത
Translation in other languages :
Not made explicit.
The unexpressed terms of the agreement.