Meaning : നന്നാക്കൻ യന്ത്രഭാഗം പിരിക്കുക
Example :
ഈ മേസ്തിരി എന്റെ വണ്ടിയുടെ യന്ത്രം പൊളിക്കുന്നു
Translation in other languages :
Meaning : ഭിത്തി, വീട് മുതലായവ പൊട്ടിച്ച് വീഴ്ത്തുക
Example :
പുതിയ വീട് നിര്‍മ്മിക്കുന്നതിനായി സോഹന്‍ പഴയ വീട് പൊളിച്ചുകൊണ്ടിരിക്കുന്നു
Translation in other languages :
Meaning : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം മുറിക്കുകയോ, പാഴാക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുക.
Example :
കൂടുതല്‍ അതും ഇതും ചെയ്താല്‍ ഞങ്ങള്‍ നിന്റെ തല അടിച്ചു പൊട്ടിക്കും.
Synonyms : ഉടയ്ക്കുക, ചതയ്ക്കുക, തെറിപ്പിക്കുക, പൊട്ടിക്കുക
Translation in other languages :
Meaning : തൊണ്ട് അല്ലെങ്കില്‍ വല്കലം വേർപെടുത്തുക.
Example :
കൃഷിക്കാരന് വയലില്‍ കരിമ്പ് പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട് അല്ലെങ്കില്‍ വല്കലം വേർപെടുത്തുക
Synonyms : അടർത്തെടുക്കുക, തൊലിക്കുക, വേർപെടുത്തുക
Translation in other languages :