Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൊരുള്‍ from മലയാളം dictionary with examples, synonyms and antonyms.

പൊരുള്‍   നാമം

Meaning : മനസ്സിലാക്കുന്നതിനു വേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും ഏതെങ്കിലും ശബ്ദം, പദം അല്ലെങ്കില്‍ വാചകത്തില്‍ നിന്ന് പുറപ്പെടുന്നതുമായത്.

Example : പലപ്പോഴും സൂര്ദാസ്സിന്റെ വാക്കുകളുടെ അര്ത്ഥം ആര്ക്കും മനസ്സിലാകാറില്ല.

Synonyms : അന്തസ്സാരം, അര്ത്ഥം, ആശയഭേദം


Translation in other languages :

वह संकल्पना जो किसी शब्द, पद या वाक्य आदि से निकलता है और जिसका बोध कराने के लिए वह शब्द या पद लोक में प्रचलित होता है।

कभी-कभी सूरदास के पदों का अर्थ निकालना मुश्किल हो जाता है।
अंतर्भाव, अध्यवसान, अन्तर्भाव, अभिप्राय, अरथ, अर्थ, आकूत, आकूति, आशय, आसय, तात्पर्य, भाव, मतलब, माने, मायने

The idea that is intended.

What is the meaning of this proverb?.
meaning, substance

Meaning : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

Example : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

Synonyms : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


Translation in other languages :