Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൊതുവായ from മലയാളം dictionary with examples, synonyms and antonyms.

പൊതുവായ   നാമവിശേഷണം

Meaning : രഹസ്യം ഒന്നും ഇല്ലാത്തത്

Example : ഇത് പരസ്യമായ ഒരു കാര്യമാണ്‍ താങ്കള്‍ ഇത് തെറ്റായിട്ട് ഇത് രഹസ്യമായതാണ്‍ എന്ന് വരുത്തി തീര്ക്കുന്നു

Synonyms : പരസ്യമായ, വ്യാപിച്ച


Translation in other languages :

बिना रहस्य का या जिसमें कोई रहस्य न हो।

यह रहस्यहीन मामला है, आप इसे झूठमूठ में रहस्यमय बता रहे हैं।
अगूढ, रहस्यहीन

Meaning : എല്ലാത്തിലും സാമാന്യരൂപത്തില്‍ കാണപ്പെടുന്നത്

Example : മാറ്റം എന്നത് എല്ലാ‍ ജീവജാലങ്ങളുടേയും പൊതുവായ സ്വഭാമാണ് .

Synonyms : പ്രകൃത്യാ ഉളള, പ്രാപഞ്ചികമായ, സ്വാഭാവികമായ


Translation in other languages :

जो सबमें सामान्य रूप से पाया जाता हो।

गतिशीलता प्राणियों का सर्वसामान्य गुण है।
सर्व साधारण, सर्व सामान्य, सर्वसाधारण, सर्वसामान्य