Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൊടിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : മറ്റൊരാളെ കൊണ്ട് പൊടിപ്പിക്കുക

Example : എല്ലാ ഞായറാഴ്ചയും സുരേഷ് ഗോതമ്പ് പൊടിപ്പിക്കും


Translation in other languages :

पीसने का काम दूसरे से कराना।

हर रविवार सुरेश गेहूँ पिसवाता है।
पिसवाना, पिसाना

Meaning : പൊടിക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക

Example : അമ്മ ഗീതയെ കൊണ്ട് കടല പൊടിപ്പിക്കുന്നു


Translation in other languages :

दलने का काम दूसरे से कराना।

माँ गीता से मटर दलवा रही है।
दलवाना, दलाना

Meaning : പൊടിക്കാനുള്ള ജോലി മറ്റൊരാളെ ഏൽ‌പ്പിക്കുക

Example : ഞാൻ മനഃപൂർവ്വം ഇതിനെ തരിയിട്ട് പൊടിപ്പിച്ചു


Translation in other languages :

जाँतने का काम दूसरे से करवाना।

मैंने जानबूझ कर इसे दरदरा जँतवाया है।
जँतवाना, जंतवाना, जतवाना