Meaning : ഉള്ളതിലും വളരേ അധികം കൂട്ടിപ്പറയുക.
Example :
അവന്‍ ദിവസം മുഴുവനും പൊങ്ങച്ചം പറഞ്ഞു കൊണ്ടിരിക്കുന്നു.
Translation in other languages :
Meaning : സ്വന്തം ഉദ്ദേശം അല്ലെങ്കില്‍ പ്രയോജനം.
Example :
ഇവിടെ വരുന്നതിന്റെ പിന്നില്‍ ശ്യാമിനു കുറച്ചു സ്വാര്ഥമായ ഉദ്ദേശമുണ്ടു്. സാമൂഹിക ക്ഷേമത്തിനു വേണ്ടി സ്വാര്ഥമില്ലാതെ പ്രയത്നിക്കണം.
Synonyms : അല്പത്വം, അഹങ്കാരോന്മാദം, ആത്മപ്രശംസ, ആത്മപ്രശംസകന്, ആത്മാരാധന, ഇടുങ്ങിയ മനസ്ത്ഥിതി, ഉദരംഭരി, ചെറ്റത്തരം, തന്കാര്യത്തിലുള്ള ശ്രദ്ധ, തന്നെപ്പോറ്റി, തന്‍ കാര്യാന്വേഷകന്‍, ധനകാംക്ഷി, ഭാഗ്യാന്വേഷി, ഭൌതിക താത്പര്യങ്ങള്‍, മനുഷ്യസ്നേഹമില്ലായ്മ, ശുദ്ധലൌകികന്, സുഖഭോഗപ്രിയം, സ്വകാര്യതത്പരത, സ്വജന പക്ഷപാതം, സ്വജനപക്ഷപാതി, സ്വതാതപര്യം, സ്വാര്ത്ഥ താത്പര്യം, സ്വാര്ത്ഥ ബുദ്ധി, സ്വാര്ത്ഥ ലാഭം, സ്വാര്ത്ഥം, സ്വാര്ത്ഥതൽപരന്, സ്വാര്ത്ഥനിഷ്ഠത, സ്വാര്ത്ഥബുദ്ധി, സ്വാര്ത്ഥയന്‍, സ്വാര്ത്ഥി, സ്വാര്ത്ഥ്പരത, സ്വാര്ഥ്താ തത്പരത
Meaning : പൊങ്ങച്ചം നിറഞ്ഞ അവസ്ഥ.
Example :
താങ്കളുടെ അഹങ്കാരം കാരണം ജോലിക്കാരന്‍ പണി വിട്ടിട്ടു പോയി.
Synonyms : അഹംഭാവം, അഹങ്കാരം, ധാര്ഷ്ട്ര്യം
Translation in other languages :
दर्प या दंभ से भरे होने की अवस्था या भाव।
आपकी दर्पिता के कारण मज़दूर काम छोड़कर चले गये।Overbearing pride evidenced by a superior manner toward inferiors.
arrogance, haughtiness, hauteur, high-handedness, lordlinessMeaning : പൊങ്ങച്ചം പറയുന്ന ക്രിയ
Example :
അവന്‍ എപ്പോഴും വീമ്പ പറഞ്ഞുകൊണ്ടിരിക്കുംഅവന്‍ വലിയ പൊങ്ങച്ചം കാണിക്കുന്നു
Synonyms : വീമ്പ
Translation in other languages :
Meaning : മഹത്വം കാണിക്കുന്നതിന് വേണ്ടി ഒരുക്കുന്ന കളവായ ആഢംബരം.
Example :
അവന്‍ എപ്പോഴും തന്റെ പൊങ്ങച്ചം കാണിച്ചുകൊണ്ടിരിക്കുന്നു.
Translation in other languages :