Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പെരുമ്പറ from മലയാളം dictionary with examples, synonyms and antonyms.

പെരുമ്പറ   നാമം

Meaning : ചെണ്ട പോലത്തെ കൊട്ടുന്ന ഒരു വാദ്യം

Example : അവന് പെരുമ്പറ കൊട്ടുന്നത് വളരെ ഇഷ്ടമാണ്

Synonyms : ഭേരി


Translation in other languages :

ढोलक की तरह का एक थाप वाद्य।

उसे नाल बजाना अच्छा लगता है।
नाल

Meaning : ഒരുതരം വലിയ വാദ്യം.

Example : സമരഭൂമിയില്‍ യുദ്ധം തുടങ്ങുന്ന സമയത്ത് പെരുമ്പറ മുഴക്കുന്നു.


Translation in other languages :

एक प्रकार का बड़ा नगाड़ा।

समर-भूमि में युद्ध शुरू होने के समय डंके बजने लगे।
आनक दुंदुभि, आनक दुन्दुभि, आनक-दुंदुभि, आनक-दुन्दुभि, आनकदुंदुभि, आनकदुन्दुभि, डंका

Meaning : ഒരുതരം ചെണ്ട

Example : രമേശ് പെരുമ്പറ കൊട്ടുന്നു


Translation in other languages :

एक प्रकार का ढोल।

रमेश धंधक बजा रहा है।
धंधक

Meaning : മുരശു പോലുള്ള ഒരു വലിയ താളവാദ്യം.

Example : പെരുമ്പറയുടെ ശബ്ദം കേട്ടപ്പോള്‍ കുട്ടികള്‍ ഒരുമിച്ചുകൂടി.


Translation in other languages :

डुगडुगी की तरह का एक बहुत बड़ा थाप वाद्य।

नगाड़े की आवाज सुनते ही बच्चे एकत्रित हो गये।
अनक, आनक, दंडढक्का, दमाम, दमामा, दुंदुभ, दुंदुभि, दुंदुभी, दुन्दुभ, दुन्दुभि, दुन्दुभी, धौंसा, नक्कारा, नगाड़ा, नगारा, पणवानक

A large hemispherical brass or copper percussion instrument with a drumhead that can be tuned by adjusting the tension on it.

kettle, kettledrum, timpani, tympani, tympanum