Meaning : ഒന്നും ശേഷിക്കാത്ത.
Example :
എന്നാല്‍ ചെയ്യപ്പെട്ട കാര്യം ഇപ്പോള്‍ പൂര്ത്തിയായി.
Synonyms : അവസാനിക്കുക, പൂര്ത്തിയാവുക
Meaning : പൂര്ണ്ണതയിലെത്തുക
Example :
ആഗ്രഹങ്ങൾ ഒരിക്കലും പൂര്ണ്ണമാവുകയില്ല
Synonyms : മുഴുവനാവുക, മൊത്തമാവുക
Translation in other languages :