Subscribe
URL of the page has been copied to clipboard.
Meaning : പൂവുകളുള്ള.
Example : പുഷ്പിക്കുന്ന ഈ ചെടി പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു.
Translation in other languages :हिन्दी English
जिसमें फूल लगे हों।
Having a flower or bloom.
Meaning : പ്രത്യേകതയുള്ള പൂവു കാരണം പ്രസിദ്ധമായിരിക്കുന്ന ചെടി.
Example : പൂന്തോട്ടത്തില്‍ നല്ല ഭംഗിയുള്ള പുഷ്പിക്കുന്ന ചെടികളുണ്ട്.
Synonyms : പൂവുള്ള
Translation in other languages :हिन्दी
जो विशेष रूप से फूल के लिए ही प्रसिद्ध हो (वनस्पति)।
Meaning : വിടര്ന്ന .
Example : സൂര്യന്‍ ഉദിക്കുന്നതോടു കൂടി സൂര്യകാന്തി വിടരുന്നു.
Synonyms : പടരുന്ന, വിടരുന്ന, വിരിയുന്ന
जो खिल गया हो (फूल)।
Bursting into flower.
Install App